പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: മൊത്തം 65കോടിയുടെ സ്വത്ത്‌ ഇ ഡി കണ്ടു കെട്ടി

  കോന്നി വാര്‍ത്ത ഡോട്ട് കോം :KONNIVARTHA.COM  :  കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് നിക്ഷേപകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇ ഡി നടത്തിയ അന്വേഷണത്തില്‍ കോടികളുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു .ഇതിനെ തുടര്‍ന്ന് ഇ ഡി അന്വേഷണം നടത്തി കണ്ടെത്തിയ പോപ്പുലര്‍ ഉടമകളുടെ  കീഴില്‍ കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലുള്ള കെട്ടിടങ്ങളും ഭൂമിയും പത്ത് ആഡംബര കാറുകളും കണ്ടു കെട്ടി .     നേരത്തെ കണ്ടു കെട്ടിയ സ്വത്തുക്കള്‍ കൂടാതെ ഇന്നലെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ 31 കോടിയുടെകൂടി സ്വത്തു കണ്ടു കെട്ടി .  ഓഗസ്റ്റ് 10ന് പോപ്പുലര്‍ ഫിനാന്‍സ് എം.ഡിയും ഉടമയുമായ തോമസ് ഡാനിയേല്‍ മകളും സി.ഇ.ഒയുമായ റിനു മരിയം എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.കണ്ടെത്തിയ കാറുകളുടെ ആകെ മൂല്യം രണ്ടുകോടിയാണ്.   വിവിധ…

Read More