അടൂര്‍ ഇളമണ്ണൂരില്‍ വാഹനാപകടം: യുവാവ് മരണപ്പെട്ടു
konnivartha.com; കായംകുളം പുനലൂര്‍ ( കെ.പി)റോഡിൽ ഇന്നോവകാർ സ്കൂട്ടറിലിടിച്ചതിനെതുടർന്ന് ടിപ്പർ ലോറിക്കടിയിൽപെട്ട സ്കൂട്ടർ യാത്രികൻ മരിച്ചു.അടൂര്‍ അയ്യപ്പൻപാറ മയൂരി ഭവനത്തിൽ മധുസൂധനന്‍റെ മകൻ മേഘനാഥ് (19) ആണ്…