ചൂരക്കോട് സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടം

  konnivartha.com; ഏറത്ത് ഗ്രാമപഞ്ചായത്തിലെ ചൂരക്കോട് സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയുടെ പുതിയ കെട്ടിടം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി അധ്യക്ഷനായി. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 55 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം.... Read more »