എറണാകുളം ജങ്ഷൻ – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 06652) ഫ്ലാഗ് ഓഫ് ചെയ്യും

  konnivartha.com; പ്രധാനമന്ത്രി നരേന്ദ്ര മോദി, 2025 നവംബർ 08 ന് വീഡിയോ കോൺഫറൻസിംഗിലൂടെ എറണാകുളം ജങ്ഷൻ – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 06652) ഫ്ലാഗ് ഓഫ് ചെയ്യും.   ബനാറസ് റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന പ്രധാന പരിപാടിയിൽ... Read more »