Trending Now

എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു;സേവനങ്ങള്‍ക്ക് വിളിക്കാം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ഡൗണ്‍ സമയത്ത് പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവന പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്നതിലേക്കായി ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പത്തനംതിട്ട ഡിവിഷന്‍ ഓഫീസ് കേന്ദ്രമാക്കി ജില്ലാ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുവെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ബി.വേണുഗോപാലക്കുറുപ്പ് അറിയിച്ചു.... Read more »
error: Content is protected !!