‘സൂഫിയും സുജാതയും’ ഓണ്‍ലൈനില്‍ റിലീസായതിനു പിന്നാലെ വ്യാജപതിപ്പ് പുറത്ത്

  മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജയസൂര്യ നായകനായ ‘സൂഫിയും സുജാതയും’ സിനിമയുടെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍. ടെലിഗ്രാം, ടൊറന്റ് സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്. വെള്ളിയാഴ്ച രാത്രി 12 മണിക്കാണ് 200ലേറെ രാജ്യങ്ങളില്‍ ഓണ്‍ലൈനായി സിനിമ റിലീസ് ചെയ്തത്.... Read more »