Trending Now
ദക്ഷിണേന്ത്യയിലെ പ്രധാന ഫുഡ് ടെക്നോളജി കോളേജ് ആയ കോന്നി സി എഫ് ആര്‍ ഡി യില്‍ നിന്നും പ്രിന്‍സിപ്പല്‍ രാജി വെച്ചു .ഏറെ നാളായി ഈ കലാലയത്തില്‍ നടന്നു വരുന്ന വന്‍ അഴിമതി മറച്ചു വെയ്ക്കുവാനും പല കോ ഴ്സ്സുകള്‍ക്കും സര്‍വ്വകലാശാല യുടെ അംഗീകാരം... Read more »