ബാലികയെ ദത്തെടുത്തശേഷം ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 109 വർഷം കഠിനതടവും പിഴയും

  konnivartha.com/ പത്തനംതിട്ട : കടത്തിണ്ണകളിൽ വല്യമ്മയ്ക്കും രണ്ട്   സഹോദരങ്ങൾക്കുമൊപ്പം കഴിഞ്ഞുവന്ന 12 കാരിയെ  ദത്തെടുത്ത് കൂടെ താമസിപ്പിച്ച് ലൈംഗികമായി  പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനശിക്ഷ നൽകി പ്രത്യേകകോടതി. പന്തളം കുരമ്പാല പൂഴിക്കാട് ചിന്നക്കടമുക്ക് നെല്ലിക്കോമത്ത് തെക്കേതിൽ അനിയനെന്നു വിളിക്കുന്ന തോമസ് സാമൂവലി(63)നെയാണ് അടൂർ... Read more »
error: Content is protected !!