മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : യുവാക്കൾ കോന്നി പോലീസിൽ പരാതി നൽകി

  konnivartha.com :  മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത സംഭവത്തിൽ ചെങ്ങന്നൂർ വെണ്മണി സ്വദേശി നടുവത്തുമുറിതെക്കേതിൽ രാജേഷ് രാജൻ ആചാരിക്കെതിരെ കോന്നി പോലീസ് സ്റ്റേഷനിലും പരാതി ലഭിച്ചു. ഒന്നരകോടി രൂപയോളമാണ് കോന്നിയിലെ ഒരു കൂട്ടം യുവാക്കളിൽ നിന്നും ഇയാൾ തട്ടിയെടുത്തത്.ഇയാളുടെ ഇടനിലക്കാരൻ... Read more »