Trending Now

അരുവാപ്പുലം ബാങ്കില്‍ നിന്നും കോഴിക്കൂടും കോഴി കുഞ്ഞുങ്ങളുംകോഴിത്തീറ്റയും വിതരണം ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : സ്വയം തൊഴിൽ വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈടെക് കോഴിക്കൂടും, കോഴികുഞ്ഞുങ്ങളും, ഗുണ നിലവാരമുള്ള കോഴിത്തീറ്റയും അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് ഹെഢ്ഓഫീസ് ഹാളിൽ നടന്ന യോഗത്തിൽ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കോന്നി... Read more »
error: Content is protected !!