Trending Now

ഗുരുദേവ ജയന്തി ആഘോഷം : ഭക്തജന യോഗം ജൂലൈ അഞ്ചിന് നടക്കും

  konnivartha.com: ശ്രീനാരായണ ഗുരുദേവന്‍റെ 171-മത് ജയന്തി ആഘോഷം ശിവഗിരി മഠത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്നതിനുള്ള ആലോചനയും കമ്മറ്റി രൂപീകരണവും ജൂലൈ 5ന് വൈകുന്നേരം 3 മണിക്ക് ശിവഗിരി മഠത്തില്‍ ചേരും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ഭക്തജനങ്ങളും സംഘടനാ... Read more »
error: Content is protected !!