പെരുമഴ : അച്ചന്‍ കോവില്‍ നദി കരകവിഞ്ഞു : ആവണിപ്പാറ ഒറ്റപ്പെട്ടു : കല്ലേലി ചപ്പാത്തും മുങ്ങി

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ഗിരി വര്‍ഗ്ഗ കോളനി ഒറ്റപ്പെട്ടു . ഒറ്റ ദിവസം മഴ പെയ്തതോടെ അച്ചന്‍ കോവില്‍ നദി കര കവിഞ്ഞു ഒഴുകി . അച്ചന്‍ കോവില്‍ നദിയ്ക്ക് അക്കരെ ഉള്ള ആവണിപ്പാറയില്‍ ഉള്ള ജനത്തിന് അക്കരെ ഇക്കരെ കടക്കണം എങ്കില്‍ ഇന്നും ഒരു വള്ളം മാത്രം . പാലം അനുവദിക്കും എന്നു പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിട്ടു നാളുകള്‍ ഏറെ ആയി . എങ്ങും എത്തിയില്ല ഈ സ്വപ്നം . നദിയിലെ ജല നിരപ്പ് ഉയരുമ്പോള്‍ ഒറ്റപ്പെടുന്ന കോന്നിയിലെ പ്രധാന സ്ഥലമാണ് ആവണിപ്പാറ . മറ്റൊരു സ്ഥലം കല്ലേലി -കൊക്കാത്തോട് ആണ് . കല്ലേലി വയക്കരയിലെ ചപ്പാത്തില്‍ വെള്ളം കയറിയാല്‍ പിന്നെ യാത്ര ദുഷ്കരം ആണ് . ഇവിടെ റോഡ് ഉയര്‍ത്തി എങ്കില്‍ മാത്രമേ കൊക്കാത്തോട് നിവാസികള്‍ക്ക് പ്രയോജനം…

Read More