Trending Now

കനത്ത മഴ: താലൂക്കുകളിൽ കൺട്രോൾ റൂം പ്രവർത്തിക്കും

  konnivartha.com: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ജില്ലാ കളക്ടറേറ്റിലും തിരുവനന്തപുരം കോർപറേഷനിലും പ്രധാന കൺട്രോൾ റൂമുകൾ സജ്ജമാക്കും. പൊതുമരാമത്ത് വകുപ്പിന്റെ കൺട്രോൾ റൂം കെ.എസ്.ടി.പി. ഓഫീസിൽ ഉടൻ ആരംഭിക്കും. തിരുവനന്തപുരം ജില്ലയിൽ മന്ത്രിമാരായ വി.... Read more »
error: Content is protected !!