മഹാരാഷ്ട്രയില്‍ കനത്ത മഴ; മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു

മഹാരാഷ്ട്രയില്‍ കനത്ത മഴ; മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു.കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ആയിരക്കണക്കന് പേര്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ടു.മുംബൈ നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണിത്. പ്രദേശിക ഭരണകൂടങ്ങളുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ച്... Read more »
error: Content is protected !!