ചൂട് കൂടി : കോന്നിയില്‍ മോഷ്ടാക്കള്‍ കൂടി : നിരവധി വീടുകളില്‍ മോഷണം

  konnivartha.com : ചൂട് കൂടി . ആളുകള്‍ വീട്ടിലെ ജന്നല്‍ എല്ലാം തുറന്നു .രാവും പകലും , ഇത് കള്ളന്മാര്‍ക്ക് ഉള്ള ജാലകം . കള്ളന്മാര്‍ കൂടി കോന്നിയില്‍ . പുറമേ നിന്നും ഉള്ളവര്‍ അല്ല . പ്രദേശം നന്നായി അറിയുന്ന കള്ളന്മാര്‍ ആണ് . വട്ടക്കാവ്, ചേരിമുക്ക് പ്രദേശങ്ങളിൽ മോഷണം. രണ്ട് വീടുകളിൽ നിന്നായി രണ്ട് ലക്ഷത്തിലധികം രൂപ മോഷണം പോയി എന്ന് വീട്ടുകാര്‍ പറയുന്നു .സഫിയ മൻസിൽ നിയാസിന്‍റെ വീട്ടിൽ നിന്നാണ് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടത്.കിടപ്പുമുറിയിലെ രണ്ട് മേശയിലുണ്ടായിരുന്ന പണവും ഭാര്യയുടെ ബാഗിലുണ്ടായിരുന്ന പണവുമാണ് നഷ്ടപ്പെട്ടത്. അടുക്കള ഭാഗത്തെ കതകിന്‍റെ കുറ്റിയിടാൻ മറന്നിരുന്നു. ഇതുവഴിയാണ് കള്ളൻ വീടിനുള്ളിൽ കടന്നത്.ഷെൽഫിൽ നിന്നെടുത്ത് തുറന്നാണ് പണം കൊണ്ടുപോയത്.വട്ടക്കാവ് പള്ളിയുടെ ചുമതലയുള്ള നിയാസ് പള്ളിയിലെ പരിപാടി കഴിഞ്ഞ് രാത്രി 10.30നാണ് വീട്ടിലെത്തിയത്. പള്ളിയിലെ 60,000 രൂപയും…

Read More