കോന്നിയില്‍ നടന്നത് വന്‍ വനം കൊള്ള::ഡി എഫ് ഒ യെ മാറ്റി നിര്‍ത്തി അന്വേഷിക്കണം

12 വനപാലകരുടെ ഒത്താശയോടെ കോന്നിയില്‍ നടന്നത് വന്‍ വനം കൊള്ള : കല്ലേലി ചെക്ക് പോസ്റ്റിലൂടെ കടത്തിയത് ലക്ഷങ്ങളുടെ തേക്കുതടികള്‍ : കോന്നി ഡി എഫ് ഒ യെ മാറ്റി നിര്‍ത്തി അന്വേഷിക്കണം : കോന്നിയിലെ വനംകൊള്ളയുടെ അന്വേഷണം തെന്‍മലയില്‍ നിന്നും നടുവത്തുമൂഴിയില്‍ ഇന്നലെ എത്തിയ പുതിയ റേഞ്ച് ഓഫീസറില്‍നിന്നും മാറ്റണം . വനം കൊള്ളയ്ക്ക് പിന്നില്‍ വന്‍ ലോബികള്‍ : വകുപ്പ് മന്ത്രി രാജി വെക്കണം . കോന്നി : കോന്നി ഡി എഫ് ഒ യുടെ കീഴില്‍ ഉള്ള കല്ലേലി ആസ്ഥാനമായുള്ള നടുവത്ത് മൂഴി റെയിഞ്ച് ഓഫീസിലെ മുഴുവന്‍ വനപാലകരെയും അടിയന്തിരമായി സസ്പെന്‍റ് ചെയ്യുകയും കോന്നി ഡി എഫ് ഒ യെ മാറ്റി നിര്‍ത്തി വനം കൊള്ള അന്വേഷിക്കണം എന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ചു .പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തു വനം മന്ത്രി തല്‍സ്ഥാനം…

Read More