പുതുവർഷത്തിൽ അതിവേഗ ഇന്റർനെറ്റ് ആരംഭിക്കുന്നു; ആദ്യമെത്തുന്നത് 13 നഗരങ്ങളിൽ

13 വൻ നഗരങ്ങളിലായിരിക്കും 5 ജി ടെലികോം സേവനം ആരംഭിക്കുക. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.   ചെന്നൈ, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങൾക്ക് പുറമേ ഗുരുഗ്രാം, ബംഗളൂരു, ചണ്ഡീഗഡ്, ജാംനഗർ, അഹമ്മദാബാദ്, ഹൈദരാബാദ്, ലക്നൗ, പുനെ, ഗാന്ധിനഗർ എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ 5ജി സേവനം ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിൽ ചെന്നൈയിലും ഹൈദരാബാദിലുമാണ് ഈ സേവനം ലഭിക്കും.   ടെലികോം കമ്പനികളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വൊഡഫോൺ ഐഡിയ എന്നിവയാണ് 5 ജി സേവനം ലഭ്യമാക്കുക. ഇതിനായി ടെലികോം കമ്പനികൾ 5 ജി ട്രയൽ സൈറ്റുകളും സ്ഥാപിച്ചുകഴിഞ്ഞു.2022 മാർച്ച്-ഏപ്രിൽ മാസങ്ങളിലായി 5 ജി സ്‌പെക്ട്രത്തിന്റെ ലേലം നടത്താനാണ് തീരുമാനം. Government today named 13 cities that are likely to see the launch of 5G services in…

Read More

മലമുകളിലും വെള്ളച്ചാട്ടത്തിലും കൊടും വനത്തിലും അങ്ങ് ഹൈദ്രാബാദിലും സൈക്കിളുമായി കോന്നി നിവാസി

മലമുകളിലും വെള്ളച്ചാട്ടത്തിലും കൊടും വനത്തിലും അങ്ങ് ഹൈദ്രാബാദിലും സൈക്കിളുമായി കോന്നി നിവാസി കോന്നി വാര്‍ത്ത ഡോട്ട് കോം: മലമുകളില്‍ കേറിയാല്‍ അതും സൈക്കിളും ചുമന്ന് കൊണ്ട് വെള്ളച്ചാട്ടത്തില്‍ പോയാല്‍ അതും സൈക്കിളും കൊണ്ട് ഇനി കൊടും വനത്തിലോ താഴ്‌വരയിലോ പോയാലും അതും സൈക്കിളും എടുത്തു കൊണ്ട് പോകുന്ന ഈ ചെറുപ്പക്കാരന്‍ സൈക്കിള്‍ യാത്രയുടെ ഹരത്തിലാണ് . ഇങ്ങ് കോന്നി മുതല്‍ അങ്ങ് ഹൈദ്രാബാദ് വരെയുള്ള സ്ഥലങ്ങളില്‍ ഈ യുവാവിനെ കാണാം . ഇത് കോന്നി കുളത്തിങ്കല്‍ പൂവണ്ണാ തെക്കേതില്‍ 28 വയസ്സുള്ള പി എസ്സ് സജിന്‍. ഹൈദ്രാബാദില്‍ മെഡിക്കല്‍ റെപ്പായ സജിന്‍ സൈക്കിളുമായി ഉള്ള ബന്ധം തുടങ്ങിയിട്ടു ഒരു വര്‍ഷം കഴിഞ്ഞുള്ളൂ എങ്കിലും ഇതിനോടകം 1500 കിലോമീറ്റര്‍ ദൂരം താണ്ടി . ലോകോത്തര സൈക്കിള്‍ കമ്പനിയായ റിബാന്‍റെ രണ്ടു സൈക്കിളുകള്‍ സജിന്‍ വാങ്ങി .ഒന്നു ഹൈദ്രാബാദില്‍ എത്തിയാല്‍…

Read More