“ഞാന്‍ സ്ഥാനാര്‍ഥി ” “കോന്നി വാര്‍ത്ത ഡോട്ട് കോം “ഏറെ ദിവസമായി നടത്തിയ “ഞാന്‍ സ്ഥാനാര്‍ഥി ” എന്ന പ്രത്യേക പ്രോഗ്രാമിലേക്ക് വിളിച്ചവര്‍ക്കും , പങ്കെടുത്തവര്‍ക്കും തങ്ങളുടെ ആശയം ജന സമൂഹത്തില്‍ അവതരിച്ച ബഹുമാന്യ സ്ഥാനാര്‍ഥികള്‍ക്കും നന്ദി . നാളെ ജനഹിതം വോട്ടായിമാറും . വാര്‍ഡില്‍ നിന്നും .ബ്ലോക്കില്‍ നിന്നും .ജില്ലാ ഡിവിഷനില്‍ നിന്നും ഒരാളെ ജനം തിരഞ്ഞെടുക്കും . അത് ജനകീയ വിജയം . നാടിന്‍റെ വികസനം അത് നമ്മള്‍ ഒന്നു ചേര്‍ന്ന് മനസ്സാ വരിക്കുക . നമ്മുടെ നാട് വളരണം .അതാണ് നമ്മുടെ ആഗ്രഹം അതിനായി സ്നേഹപൂര്‍വ്വം . ഓരോ വോട്ടും രേഖപ്പെടുത്തുക .
Read Moreടാഗ്: I am a candidate
ഞാന്‍ സ്ഥാനാര്‍ഥി
ഞാന്‍ സ്ഥാനാര്‍ഥി കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ തിരഞ്ഞെടുപ്പ് പ്രചരണ പാക്കേജ് പരസ്യങ്ങൾ ആരംഭിക്കുകയാണ്. (1/12/2020 മുതല്‍ 6/12/2020 വരെ ) സ്ഥാനാർത്ഥിയുടെ ചിത്രം , പോസ്റ്ററുകൾ, ചിഹ്നം, വ്യക്തി വിവരങ്ങൾ, തിരഞ്ഞെടുപ്പ് പ്രസ്താവന തുടങ്ങിയവ കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും വിവിധ കോന്നി വാര്‍ത്ത സോഷ്യല്‍ മീഡിയ എന്നിവയിലൂടെ പൊതു ജനത്തില്‍ എത്തിക്കും .എല്ലാ സ്ഥാനാർത്ഥികൾക്കും വിവരങ്ങൾ നൽകാം. മുൻ കൂട്ടി നൽകുന്ന പരസ്യങ്ങൾ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. ഒരേ സമയം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ , വാട്സ്ആപ്പ് ഗ്രൂപ്പുകളിലും, കോന്നി വാര്‍ത്തയുടെ എല്ലാഇന്‍റര്‍നെറ്റ് ഫ്ലാറ്റ് ഫോമിലൂടെയും , പേജുകളിലൂടെയും പ്രൊമോഷന്‍ ചെയ്യും .(ഫേസ് ബുക്ക് പേജുകള്‍ , ഇന്‍സ്റ്റം ഗ്രാം ,ട്വിറ്റര്‍ , യു ട്യൂബ് , ടെലിഗ്രാം ,വാട്സ് ആപ്പ് ) ഇതിലൂടെ വലിയ പ്രചരണമാണ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്നത്. വിവരങ്ങൾക്ക് വിളിക്കുക 8281888276 (കോന്നി…
Read Moreഞാന്‍ സ്ഥാനാര്‍ഥി
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ജന വിധി തേടുന്ന എല്ലാ വാര്‍ഡ് , ബ്ളോക്ക് ,ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ വോട്ടര്‍മാര്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തുന്ന പ്രത്യേക വാര്‍ത്തയാണ് “ഞാന്‍ സ്ഥാനാര്‍ഥി “താല്‍പര്യം ഉള്ള സ്ഥാനാര്‍ഥികള്‍ ” കോന്നി വാര്‍ത്ത ഡോട്ട് കോം ” മില്‍ ബന്ധപ്പെടുക www.konnivartha.com phone : 8281888276 , 6238 582 569 , 90204 89990 (വാട്സ് ആപ്പ് ) കോന്നിയുടെ പ്രഥമ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ” കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെയും “കോന്നി വാര്‍ത്തയുടെ ഫേസ് ബുക്ക് പേജ് ,ഫേസ് ബുക്ക് കൂട്ടായ്മ ,വാട്സ്സ് ആപ്പ് ,ട്വിറ്റെര്‍ , ഇന്‍സ്റ്റം ഗ്രാം ,ബ്ലോഗ് , ടെലിഗ്രാം യൂ ട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയായിലൂടെ സ്ഥാനാര്‍ഥികളെ പൊതുജനത്തിന് കൂടുതല്‍ പരിചയപ്പെടുത്തുന്നു . വാര്‍ഡ് ,ബ്ളോക്ക് , ജില്ലാ തലത്തില്‍ ഉള്ള സ്ഥാനാര്‍ഥികള്‍ക്ക്…
Read More