കോന്നി സീനിയർ ചേമ്പറിന്‍റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

  konnivartha.com: കോന്നി സീനിയർ ചേമ്പറിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. കോന്നി ബസ്റ്റാൻഡിൽ നടന്ന പരിപാടിയിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഇന്ത്യൻ കരസേനയിൽ ദീർഘകാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച കോന്നി എക്സ് സർവീസ് അസോസിയേഷൻ പ്രസിഡന്റുമായിരിക്കുന്ന. ജി രാമകൃഷ്ണപിള്ളയെ ആദരിച്ചു പൊന്നാട അണിയിച്ചു.... Read more »