നൂതനാശയക്കാർ, ഗവേഷകർ, സംരംഭകർ എന്നിവരെ ക്ഷണിക്കുന്നു

  കേന്ദ്ര ഇലക്ട്രോണിക്സ്,വിവരസാങ്കേതിക മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഇന്ത്യാ എഐ മിഷൻ അന്താരാഷ്ട്ര ഊർജ ഏജൻസിയുമായി (IEA) സഹകരിച്ച് ഊർജ്ജ മേഖലയിലെ നിർമ്മിത ബുദ്ധിയുടെ യഥാർത്ഥ സ്വാധീനം സംബന്ധിച്ച വരാനിരിക്കുന്ന കേസ്ബുക്കിനായി ആഗോളതലത്തിൽ സംഗ്രഹങ്ങൾ ക്ഷണിച്ചു. ദക്ഷിണഗോളത്തിൻ്റെ സുസ്ഥിര ഊർജ്ജ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഉത്തരവാദിത്തമുള്ളതും... Read more »