രാജസ്ഥാനിൽ വ്യോമസേന വിമാനം തകർന്നു വീണു; പൈലറ്റ് ഉൾപ്പെടെ രണ്ടു മരണം

  രാജസ്ഥാനിലെ ചുരുവിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു.സൂറത്ത്ഗഡ് വ്യോമതാവളത്തിൽനിന്നു പറന്നുയർന്ന ജാഗ്വർ യുദ്ധവിമാനമാണ് ഭാനുഡ ഗ്രാമത്തിന് സമീപം തകർന്നുവീണത്.വിമാനം പൂർണമായും കത്തിനശിച്ചു. Read more »
error: Content is protected !!