സംയോജിത കൃഷി ക്ലസ്റ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

  konnivartha.com: ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ പന്തളം തെക്കേക്കര സിഡിഎസില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഫാര്‍മിങ് ക്ലസ്റ്ററിന്റെ ലൈവിലിഹുഡ് സര്‍വീസ് സെന്ററിന്റെയും ചക്ക, റാഗി എന്നിവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന്റെയും ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. പന്തളം തെക്കേക്കര... Read more »