കഞ്ചാവ് മാഫിയയെ ഐഎസ്ആര്‍ഒ ‘പിടിക്കും’

  കഞ്ചാവ് മാഫിയയ്ക്ക് ഏറ്റവും വലിയ തലവേദനയായി മാറിയിരിക്കുകയാണ് ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒയും കഞ്ചാവും തമ്മിലെന്തു ബന്ധം എന്നു ചിന്തിക്കുന്നവര്‍ക്കുള്ള മറുപടിയാണ് കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളില്‍ ഒഡീഷയില്‍ നടന്ന 1000 ക്വിന്റലിന്റെ കഞ്ചാവ് വേട്ട. രാജ്യത്തു തന്നെ ഏതെങ്കിലും ഒരു ഏജന്‍സി നടത്തുന്ന ഏറ്റവും വലിയ... Read more »