ജല്‍ശക്തി അഭിയാന്‍: കേന്ദ്ര സംഘത്തിന്‍റെ പത്തനംതിട്ട ജില്ലയിലെ മൂന്നു ദിവസത്തെ പര്യടനത്തിന് തുടക്കമായി

  konnivartha.com : കേന്ദ്രസര്‍ക്കാരിന്റെ ക്യാച്ച് ദ റെയിന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജല്‍ശക്തി അഭിയാന്‍ കേന്ദ്രസംഘം ജില്ലയില്‍. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപവത്ക്കരിച്ച ജല്‍ശക്തി അഭിയാന്‍ പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനാണ് സന്ദര്‍ശനം. ജില്ലയിലെ മൂന്നു ദിവസത്തെ പര്യടനത്തില്‍ ജലസംരക്ഷണ പദ്ധതികള്‍ നേരിട്ടുകണ്ട് വിലയിരുത്തും. ഗ്രാമീണ... Read more »
error: Content is protected !!