കോന്നി യില്‍ മഞ്ഞപ്പിത്തം പടരുന്നു : മനുഷ്യ വിസര്‍ജ്യം അച്ചന്‍കോവില്‍ ആറ്റില്‍ കലരുന്നു

കോന്നി മുരിങ്ങ മംഗലം ജല നിധി പദ്ധതി യില്‍ നിന്നുള്ള കുടിവെള്ളം ഉപയോഗിച്ച ആളുകള്‍ക്ക് മഞ്ഞപ്പിത്തം പടരുന്നു .മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ഒന്‍പതായി .27 പേരില്‍ രോഗ ലക്ഷണം റിപ്പോര്‍ട്ട്‌ ചെയ്തു .വെള്ളം തിളപ്പിക്കാതെ കുടിച്ചവരില്‍ ആണ് രോഗം പടര്‍ന്നത് എന്നാണ് കോന്നി താലൂക്ക്... Read more »