Trending Now

ഓൾ-ഇൻ-വൺ ഒടിടി എന്റർടൈൻമെന്റ് പായ്ക്കുകൾ അവതരിപ്പിച്ച് എയര്‍ടെല്‍

konnivartha.com: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളിലൊരാളായ ഭാരതി എയർടെൽ (“എയർടെൽ”) പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സമാനതകളില്ലാത്ത പുതിയ ഇന്റർടൈൻമെന്റ് പായ്ക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നു. നെറ്റ്ഫ്ലിക്സ്, ജിയോഹോട്ട്സ്റ്റാർ, സീ5, സോണിലൈവ് എന്നിവയുൾപ്പെടെ 25 + മികച്ച ഒ ടി ടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് ഉള്ള എയർടെൽ മാത്രമാണ്... Read more »
error: Content is protected !!