ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ സമ്മേളനം റാന്നിയില്‍ നടന്നു

  konnivartha.com: റാന്നി: സർക്കാർ ജീവനക്കാരുടെ തടഞ്ഞുവെക്കപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നു ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.   ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നിഷേധിക്കുന്നത് ഇടതുപക്ഷ സർക്കാരിന് ഭൂഷണമല്ല.സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകുന്നത് ബാധ്യതയാണെന്ന ചിലരുടെ... Read more »