നിരാലംബയായ സ്ത്രീ തൊഴിലാളിയുടെ ആനുകൂല്യങ്ങള്‍ തോട്ടം ഉടമ നല്‍കും

  പത്തനംതിട്ട.റാന്നി -പെരുനാട് ധന്യ എസ്റ്റേറ്റിലെ നിരാലംബയായ സ്ത്രീ തൊഴിലാളിയെ ആനുകൂല്യങ്ങള്‍ നിഷേധിച്ചു പിരിച്ചുവിട്ട സംഭവത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചു.പെരുനാട് പോലിസ്‌ സബ്ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് തീരുമാനം.അജിതയെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ ഉടമ സമ്മതിച്ചു.മാസം 22 ദിവസം ജോലി ഉറപ്പാക്കും... Read more »