konnivartha.com : പത്തനംതിട്ട :ജില്ലയുടെ പിതാവ് കെ.കെനായരുടെപത്താംചരമവാർഷികത്തോടനുബന്ധിച്ച് കെ.കെ.നായർഫൗണ്ടേഷന്‍റെ അഭിമുഖ്യത്തിൽ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻപിലുള്ള പ്രതിമയിൽപുഷ്പാർച്ചനയുംതുടർന്ന്അനുസ്മരണ സമ്മേളനവും നടത്തി. നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർഹുസൈൻ, പി. മോഹൻരാജ് , അഡ്വ. ഹരിദാസ് ഇടത്തിട്ട , അഡ്വ.എ. സുരേഷ്കുമാർ , വി.കെ.പുരുഷോത്തമൻപിള്ള ,വി.പി മനോജ് കുമാർ , കെ. ജാസിംക്കുട്ടി, ജെറി അലക്സ് , ഷമീർ എസ് , അഡ്വ. റോഷൻനായർ , സി.കൃഷ്ണകുമാർ , അഡ്വ. ദിനേശ്നായർ , സലിം പി. ചാക്കോ ,അഡ്വ. ഷബീർ അഹമ്മദ്, റോസ് ലിൻ സന്തോഷ്, അബ്ദുൾ കലാം ആസാദ്, പി.ആർ. രാജൻ, കെ .ആർ അരവിന്ദാക്ഷൻനായർ , എം.എച്ച് ഷാജി, പി.സക്കീർ ശാന്തി , പ്രകാശ് തുടങ്ങിയവർ അനുസ്മരണം നടത്തി.ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. മുഹമ്മദ് ഷെറീഫ് അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.
Read Moreടാഗ്: k k nair
പത്തനംതിട്ടയുടെ സ്വന്തം “കെ.കെ നായരുടെ” പേരില്‍ ഡോക്യൂമെൻ്ററി നിർമ്മിക്കുന്നു
konnivartha.com : സിനിമ പ്രേക്ഷക കൂട്ടായ്മ, കെ.കെ.നായർ ഫൗണ്ടേഷനുമായി ചേർന്ന് പത്തനംതിട്ടയുടെ സ്വന്തം കെ.കെ നായരുടെ ” The Legend of Pathanamthitta ” എന്ന പേരിൽ ഡോക്യൂമെൻ്ററി നിർമ്മിക്കുന്നു. ഡോക്യൂമെൻ്ററിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. റ്റി സക്കീർഹുസൈൻ,പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സ് എം.ഡി പി.എസ് രാജേന്ദ്രപ്രസാദിന് നൽകി പ്രകാശനം ചെയ്തു. സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാനുംസംവിധായകനുമായ സലിം പി .ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് സജിത് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി.എ.ഗോകുലേന്ദ്രൻ, സുനിൽ മാമൻ കൊട്ടുപള്ളിൽ, കെ. അനിൽകുമാർ ,അഡ്വ. ദിനേശന്‍ നായര്‍ ,കെ.ജാസിംക്കുട്ടി, പി. സക്കീർശാന്തി, അഡ്വ. ഷബീർ അഹമ്മദ്, ശ്രീജിത് നായർ,ഷിറാസ് എം.കെ , സന്തോഷ് ശ്രീരാഗം , അഫ്സൽ എസ് , രജീല ആർ. രാജം, ഹരിശ്രീ, അജിത്കുമാർ പി.ആർ , റെനീസ്…
Read More