കൂടല്‍ നെല്ലിമുരുപ്പില്‍ കുടിവെള്ളവും വൈദ്യുതിയും എത്തി : നന്ദി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടല്‍ നെല്ലി മുരുപ്പില്‍ താമസ്സിക്കുന്നവര്‍ക്ക് 4 ദിവസമായി വെള്ളവും ഇല്ല വെളിച്ചവും ഇല്ല എന്നുള്ള കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ വാര്‍ത്തയെ തുടര്‍ന്നു കലഞ്ഞൂര്‍ പഞ്ചായത്തില്‍ നിന്നും നെല്ലി മുരുപ്പില്‍ കുടിവെള്ളം എത്തിച്ചു... Read more »