ബിജെപി യുടെ നേതൃത്വത്തിൽ കലഞ്ഞൂർ പഞ്ചായത്ത്‌ ഓഫീസ് ഉപരോധിച്ചു

  കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റിനെ ജോലിയിൽ നിന്ന് മാറ്റി നിറുത്താനുള്ള അഡിഷണൽ ചീഫ് സെക്രട്ടറിയുടെ ഓർഡർ നടപ്പാക്കത്തതിൽ പ്രതിഷേധിച്ച് ബിജെപി യുടെ നേതൃത്വത്തിൽ കലഞ്ഞൂർ പഞ്ചായത്ത്‌ ഓഫീസ്  ഉപരോധിച്ചു.   ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി എ സൂരജ് പരിപാടി... Read more »
error: Content is protected !!