ഇരു വൃക്കകളും തകരാര്‍ : കോന്നി അരുവാപ്പുലം നിവാസിയ്ക്ക് ഇരുപത് ലക്ഷം രൂപ ഉടന്‍ വേണം

  KONNIVARTHA.COM : ഇരു വൃക്കകളും തകരാറിലായ കോന്നി അരുവാപ്പുലം കല്ലേലി തോട്ടത്തില്‍ മുപ്പത്തി രണ്ടു വയസ്സുകാരനായ വിപിന്‍ വിക്രമന് അടിയന്തിരമായി ചികിത്സയ്ക്ക് ആവശ്യമായ ഇരുപതു ലക്ഷം രൂപ വേണം . യുവാവ് ഇപ്പോള്‍ ചികിത്സയിലാണ് . വൃക്ക മാറ്റി വെക്കല്‍ ഓപ്പറേഷന് വേണ്ടിയാണ്... Read more »

വിറളി പിടിച്ച കാട്ടാനകള്‍ : കല്ലേലി -അച്ചന്‍ കോവില്‍ റോഡിലൂടെ ഉള്ള യാത്ര ശ്രദ്ധിക്കുക

  konnivartha.com : കോന്നി കല്ലേലി കഴിഞ്ഞ് അച്ചന്‍ കോവില്‍ റോഡിലൂടെ പോയി ഒരു കിലോമീറ്റര്‍ ചെന്നാല്‍ കടിയാര്‍ .ഇവിടെ നിന്നും തുടങ്ങി ഇരുപത്തി നാല് കിലോ മീറ്റര്‍ ദൂരം വരെയുള്ള കാനന പാതയില്‍ ഏതു സമയത്തും വിറളി പിടിച്ച കാട്ടാനകളുടെ മുന്നില്‍പ്പെടാം .... Read more »

കോന്നി കല്ലേലിയില്‍ നിര്‍ദിഷ്ട വിമാനത്താവളം വരണം എങ്കില്‍ ഹാരിസ്സന്‍ കമ്പനി കനിയണം

കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിലാണ് 2,000 ഏക്കർ വരുന്ന ഹാരിസ്സന്‍ മലയാളം കമ്പനി യുടെ റബ്ബര്‍ തോട്ടം. കോന്നിയിൽ നിന്നു 8കിലോമീറ്റർ കോന്നി അച്ചന്‍കോവില്‍ റോഡരുകില്‍ കല്ലേലി ചെളിക്കുഴി ക്ക് തിരിയുന്ന റോഡ്‌ വശം ചേര്‍ന്ന് റബര്‍ തോട്ടം തുടങ്ങുന്നു .കേരളസര്‍ക്കാര്‍ മുന്‍കൈയെടുത്തു തുടങ്ങാന്‍... Read more »