അരുവാപ്പുലത്ത് ഇനി പഞ്ചകർമയും

  konnivartha.com; അരുവാപ്പുലം :അരുവാപ്പുലംഗ്രാമപഞ്ചായത്ത് കല്ലേലിആയുർവേദ ഡിസ്പെൻസറിയിൽ പഞ്ചകർമ്മ ചികിത്സ ആരംഭിച്ചു.സാധാരണ ജനങ്ങൾ, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ‍ക്ക് സമഗ്രമായ ആയുർവേദ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് “ആയുർകർമ്മ”എന്ന പേരിൽ പദ്ധതിആരംഭിച്ചിരിക്കുന്നത്. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി രേഷ്മ മറിയം റോയിയുടെ അദ്ധ്യക്ഷതയിൽ... Read more »