നഴ്‌സുമാരുടെ സമരത്തിന് കാനായുടെ പിന്തുണ

പരിമിതമായ സൗകര്യങ്ങളോടൂകൂടിയെങ്കിലും ജീവിക്കുവാന്‍വേണ്ട ശമ്പളം ലഭിക്കുന്നതിനായി കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജൂലൈ ഒന്നാംതീയതി ശനിയാഴ്ച പ്രസിഡന്റ് സാലു കാലായിലിന്റെ അധ്യക്ഷതയില്‍ ഷിക്കാഗോയില്‍ ചേര്‍ന്ന സംഘടനയുടെ ഏക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍... Read more »