കോന്നി ആനത്താവളത്തില്‍ പുതിയ അതിഥിയായി “കണ്ണന്‍ “എത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ആനത്താവളത്തില്‍ പുതിയ അതിഥിയായി “കണ്ണന്‍ “എത്തി . ഒന്‍പത് മാസം പ്രായമുള്ള ആനകുട്ടിയെ കൊച്ചുകോയിക്കല്‍ നിന്നുമാണ് എത്തിച്ചത് . കൊച്ചു കോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് പാര്‍പ്പിച്ചിരിക്കുന്ന ആനകുട്ടിയെ കോന്നി ആനത്താവളത്തിലേക്ക് ഉടന്‍ മാറ്റാന്‍ വൈല്‍സ് ലൈഫ്... Read more »
error: Content is protected !!