മഹാത്മ ജനസേവന കേന്ദ്രം പ്രവർത്തകർക്ക് ഓണ സമ്മാനമായി സ്കൂട്ടറുകൾ

  konnivartha.com/ അടൂർ: അഗതി- അനാഥ പരിചരണം നടത്തുന്ന അടൂർ മഹാത്മ ജനസേവന കേന്ദ്രം പ്രവർത്തകർക്ക് ഓണസമ്മാനമായി ഇലക്ട്രിക് സ്കൂട്ടറുകൾ സമ്മാനിച്ചു. ചെറിയ ഹോണറേറിയം മാത്രം കൈപ്പറ്റി സേവനം ചെയ്യുന്ന ജീവനക്കാരുടെ സാമ്പത്തിക അവസ്ഥയെ പരിഗണിച്ചാണ് ഇത്തരമൊരു ദൗത്യം സ്ഥാപന മാനേജ്‌മെൻ്റ് കമ്മിറ്റി നടപ്പാക്കുവാൻ... Read more »
error: Content is protected !!