Trending Now
- പുതിയ വീട് നിര്മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്)
- വാടകയ്ക്ക് വീടുകള് ആവശ്യമുണ്ട്
- കോന്നിയില് സബ്സിഡിയോടു കൂടി സോളാര് സ്ഥാപിക്കാം
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം
കോൾഡ്രിഫ് സിറപ്പിന്റെ വിൽപന കേരളത്തിൽ നിർത്തിവച്ചു :ശക്തമായ പരിശോധനയുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് konnivartha.com: കേരളത്തിൽ കോൾഡ്രിഫ് (Coldrif) സിറപ്പിന്റെ വിൽപന സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിർത്തിവയ്പ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ. 13 ബാച്ചിൽ പ്രശ്നം... Read more »
എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലാണ് മാമലക്കണ്ടം. ഇടതൂർന്ന കാനന ഭംഗിയും വന്യമൃഗങ്ങളും പുഴയും മലയുമുള്ള ഇവിടം പ്രകൃതി ഒരുക്കിയ സുന്ദര പ്രദേശമാണ്. മാമലക്കണ്ടത്തെ മുനിപ്പാറയിലേക്കുള്ള ഓഫ് റോഡ് ജീപ്പ് യാത്രയും കുട്ടമ്പുഴയിലെ ഇടമലയാർ പുഴയിലൂടെയുള്ള തോണി യാത്രയും എല്ലാം സാഹസിക യാത്രികര്ക്ക് ഇപ്പോള്... Read more »
കേരള ഭാഗ്യക്കുറി വകുപ്പിന്റെ മാറ്റിവച്ച തിരുവോണം ബമ്പര് ഭാഗ്യക്കുറി നറുക്കെടുപ്പും പൂജാ ബമ്പര് ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും ശനിയാഴ്ച നടക്കും. തിരുവനന്തപുരം ഗോര്ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന പ്രത്യേക ചടങ്ങില്. ധനകാര്യമന്ത്രി കെ.എന്. ബാലഗോപാല് പൂജാ ബമ്പര് ടിക്കറ്റിന്റെ പ്രകാശനവും... Read more »
konnivartha.com: 12081/82 കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. സ്റ്റോപ്പ് അനുവദിക്കുന്നതിന് വേണ്ടി റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവരുമായി എംപി നേരിട്ട് കൂടിക്കാഴ്ച നടത്തുകയും, വിഷയത്തിന്റെ പ്രാധാന്യം... Read more »
konnivartha.com: കുട്ടനാടിന്റെ കായല് സൗന്ദര്യവും രുചിവൈവിധ്യങ്ങളും സാംസ്കാരികത്തനിമയും ലോകമെമ്പാടുമുള്ള വിനോദസാഞ്ചാരികളുടെ പ്രിയതരമായ അനുഭവമാക്കി മാറ്റാന് ജലഗതാഗതവകുപ്പ് വിഭാവനം ചെയ്ത ‘കുട്ടനാട് സഫാരി’ പാക്കേജ് ടൂറിസം പദ്ധതി നവംബറിനകം യാഥാര്ത്ഥ്യമാകും. പദ്ധതിയുടെ ഭാഗമായി പാതിരാമണല് ദ്വീപില് നിര്മ്മിക്കുന്ന ആംഫി തിയറ്ററിന്റെ നിര്മ്മാണം അടുത്ത ദിവസം... Read more »
ഒറ്റപ്പെട്ട മലയോര മേഖലകളിൽ താമസിക്കുന്ന ആദിവാസി കുടുബങ്ങൾക്ക് അവർക്ക് അർഹതപ്പെട്ട റേഷൻ സാധനങ്ങൾ, ചൂഷണത്തിന് വിധേയമാകാതെ, അവരുടെ താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിക്കുന്നതിനായി സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടപ്പാക്കി വരുന്ന ‘സഞ്ചരിക്കുന്ന റേഷൻകട’ പദ്ധതി വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തിലേക്കുളള വലിയ ചുവടുവെപ്പായി മാറുന്നു.... Read more »
konnivartha.com: പത്തനാപുരം പിറവന്തൂരിലെ റബ്ബർ പാർക്കിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി എംപി. റബ്ബർ വ്യവസായത്തിന് പുതുജീവൻ നൽകുന്ന തരത്തിലാണ് പദ്ധതിയുടെ പുരോഗതി. ആദ്യ ഘട്ടത്തിൽ ലഭ്യമാക്കിയ 20 പ്ലോട്ടുകളിൽ ഇതിനകം അഞ്ചു പ്ലോട്ടുകളുടെ അലോക്കേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. റബ്ബർ പാർക്കിൽ... Read more »
മാവേലിക്കര റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി കൊടിക്കുന്നിൽ സുരേഷ് എംപി konnivartha.com/മാവേലിക്കര: അമൃത ഭാരത് പദ്ധതിയുടെ ഭാഗമായി മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ പുരോഗമിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി കൊടിക്കുന്നിൽ സുരേഷ് എംപി. റെയിൽവേയുടെ ബന്ധപ്പെട്ട വിഭാഗം ഉദ്യോഗസ്ഥരോടൊപ്പം സ്റ്റേഷൻ സന്ദർശിച്ച... Read more »
konnivartha.com; ഔഷധഗുണം ഏറെയുള്ള സസ്യമാണ് കറ്റാർ വാഴ. അത്യപൂർവമായി മാത്രമേ കറ്റാർവാഴ പൂവിടാറുള്ളൂ. കോന്നിയിലും പൂവിട്ടു . കോന്നി വകയാര് മേലേതില് പടിയിലെ അനുവിന്റെ വീട്ടിലെത്തിയാൽ ഈ അപൂർവ കാഴ്ച കാണാം. കറ്റാർ വാഴ പൂത്തു നിൽക്കുന്നത് പലരും കണ്ടിട്ടുണ്ടാവില്ല. വിരളമായി മാത്രമേ... Read more »
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര് ബസ്സ് തടഞ്ഞു നിര്ത്തി ഡ്രൈവറെ ശാസിച്ചതിനു പിന്നാലെ കെഎസ്ആർടിസി ബസുകളിൽ സ്പെഷ്യൽ ഡ്രൈവ് നടത്താൻ സിഎംഡിയുടെ തീരുമാനം. സിഎംഡി സ്ക്വാഡ് ഇന്ന് മുതൽ എല്ലാ ജില്ലകളിലും കെ എസ് ആര് ടി സി ബസ്സുകളില്... Read more »