“കോന്നി വാര്‍ത്തയുടെ “ഹൃദയം നിറഞ്ഞ പൊന്നോണ ആശംസകള്‍

  മലയാളി മനസ്സിനും മലയാളം അക്ഷരത്തിനും ഇന്ന് പൊന്നോണം . അക്ഷരമാകുന്ന പൂക്കള്‍ കൊണ്ട് നന്മയുടെ വിത്തുകള്‍കൊണ്ട് വരിവരിയായി പൂക്കളം ഒരുക്കാം .ലോക രാജ്യങ്ങളും ജനതയും മാവേലി മന്നന്‍റെ ത്യാഗപൂര്‍ണ്ണമായ ജീവിതം മാതൃകയാക്കാം . ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറയുന്ന ആഘോഷമാണ് മലയാളികൾക്ക് ഓണം. ലോകത്തെവിടെയാണെങ്കിലും... Read more »

സർവകാല റെക്കോർഡുകൾ തിരുത്തി സപ്ലൈകോയുടെ ഓണ വിൽപന

  konnivartha.com: ചരിത്രം സൃഷ്ടിച്ച് ഈ ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപന. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതിൽ 175 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വിൽപനയിലൂടെയാണ്.... Read more »

കല്ലേലിക്കാവില്‍ ഉത്രാടപ്പൂയല്‍ സമര്‍പ്പിച്ചു

  konnivartha.com: കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഉത്രാട ദിനത്തില്‍ ഉത്രാടപ്പൂയലും ഉത്രാട സദ്യയും അപ്പൂപ്പന് തിരു അമൃതേത്തും സമര്‍പ്പിച്ചു .നൂറ്റാണ്ടുകളായി പൂര്‍വ്വികര്‍ അനുഷ്ടിച്ചു വന്നിരുന്ന ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാരത്തില്‍ ഊന്നിയ അനുഷ്ടാന കര്‍മ്മം ആണ് ഉത്രാടപ്പൂയല്‍ .... Read more »

കല്ലേലിക്കാവിൽ ഇന്ന് ഉത്രാടപ്പൂയൽ തിരു അമൃതേത്ത് ഉത്രാട സദ്യ (4/09/2025)

  കോന്നി : 999 മലയാചാര പ്രകാരം ദ്രാവിഡ ജനത നൂറ്റാണ്ടുകളായി ആചാരിച്ചു വരുന്ന ഉത്രാടപൂയലും അപ്പൂപ്പന് തിരു അമൃതേത്ത് ഉത്രാട സദ്യ എന്നിവ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഇന്ന് (04/09/2025) നടക്കും. സത്യവും നീതിയും ധർമ്മവും വിളയാടുന്ന കൗള ശാസ്ത്ര... Read more »

“കോന്നി വാര്‍ത്തയുടെ ” ഹൃദയം നിറഞ്ഞ ഉത്രാടദിനാശംസകൾ

ഉത്രാടപ്പൂവിളിയിൽ മലയാളക്കര :”കോന്നി വാര്‍ത്തയുടെ ” ഹൃദയം നിറഞ്ഞ ഉത്രാടദിനാശംസകൾ ഇന്ന് ഉത്രാടം .നാളെ തിരുവോണം .മലയാളക്കരയുടെ ഒന്‍പതാം ഓണം .ഒന്നാം ഓണമായും മലയാളികൾ ഈ ദിനം ആഘോഷിക്കുന്നു. ഉത്രാട പാച്ചിലില്‍ ആണ് ഇന്ന് മലയാളികള്‍ .നാളത്തെ തിരുവോണ സദ്യയ്ക്ക് ഉള്ള എല്ലാ വിഭവങ്ങളും... Read more »

തിരുവോണ പൂജ: ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

  ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട ബുധനാഴ്ച തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഉത്രാട ദിനമായ സെപ്റ്റംബര്‍ 4ന് രാവിലെ അഞ്ചുമണിക്ക് ദര്‍ശനത്തിനായി നടതുറക്കും.ഉത്രാടം, തിരുവോണം, അവിട്ടം... Read more »

സാഹിത്യ ഫെലോഷിപ്പ് പുരസ്ക്കാരം കോന്നി ഐരവൺ സ്വദേശിനിയ്ക്ക് ലഭിച്ചു

  konnivartha.com: മലയാള സാഹിത്യ അക്കാദമി ആൻ്റ് റിസേർച്ച്  സെന്‍ററിന്‍റെ  പ്രഥമ കൃതി സ്റ്റേറ്റ് വെൽഫെയർ സാഹിത്യ ഫെലോഷിപ്പ് പുരസ്ക്കാരം കോന്നി ഐരവൺ മംഗലത്ത് ധന്യാ നന്ദനന് ലഭിച്ചു . കോന്നി ചിറ്റൂർമുക്ക് അക്ഷയ കേന്ദ്രം സംരംഭകയായ ധന്യാ നന്ദനൻ രചിച്ച മായാശബ്ദം എന്ന... Read more »

പൊന്നോണം @ 50 ദ്വിദിന ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

  konnivartha.com: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള സി.എസ്.ഐ.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്പ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST), സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ വേളയിൽ പൊന്നോണം @ 50 ദ്വിദിന ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അനു... Read more »

കേന്ദ്ര കാലാവസ്ഥ വകുപ്പ്: വിവിധ അറിയിപ്പുകള്‍ ( 02/09/2025 )

  വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി പുതിയ ന്യുനമർദ്ദം രൂപപ്പെട്ടു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 3 മുതൽ 4 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര... Read more »

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കോന്നിയില്‍ ഓണാഘോഷം നടത്തി

    konnivartha.com: കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു ) കോന്നിയില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി . കോന്നി മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു . സംസ്ഥാന സെക്രട്ടറി എം... Read more »