കേരള സർവകലാശാല നാളെ(5/11/2021 ) നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു

കേരള സർവകലാശാല നാളെ(5/11/2021 ) നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം ; കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും .മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. അതേസമയം കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫെഷണൽ കോളജുകൾ ഉൾപ്പെടെയാണ് അവധി. മഴയും വെള്ളക്കെട്ടും പരിഗണിച്ചാണ് തീരുമാനം.

Read More