“കോന്നി വാര്‍ത്ത ഡോട്ട് കോം ” ഓണ്‍ലൈന്‍ ആദ്യ സര്‍വ്വേ ഇന്ന് ഒന്നാമത്തെ ചോദ്യം —————— ചോദ്യം ഒന്ന് : അടൂര്‍ പ്രകാശ് എം എല്‍ എ സ്ഥാനം രാജി വെക്കണമായിരുന്നോ .. ? ഉത്തരം കമന്‍റ് ചെയ്യുകയോ 8281888276 എന്ന വാട്സാപ് നമ്പറില്‍ അയക്കുകയോ [email protected] എന്ന മെയില്‍ ഐഡിയില്‍ അയക്കുകയോ ചെയ്യാം . എല്ലാ സുഹൃത്തുക്കളുടെയും സജീവ ചര്‍ച്ച ഉണ്ടാകണം . സ്നേഹപൂര്‍വ്വം … ടീം കോന്നി വാര്‍ത്ത ഐറ്റി സെല്‍
Read Moreടാഗ്: konni by election
കെ സുരേന്ദ്രന്റെപേരിൽ 240 പോലീസ് കേസുകൾ
കെ സുരേന്ദ്രന്റെപേരിൽ 240 പോലീസ് കേസുകൾ കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രന്റെപേരിൽ 240 പോലീസ് കേസുകൾ ഉണ്ടെന്നു സാക്ഷ്യപത്രം . ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ സ്വന്തം പേരിലുള്ള സ്ഥാനാർഥിയാണ് കെ സുരേന്ദ്രൻ . കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു വരണാധികാരിക്ക് സമർപ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് കേസുകളുടെ വിവരം ഉള്ളത് .മിക്കതും ഇപ്പോൾ ബഹുമാനപെട്ട കോടതിയുടെ പരിഗണനയിലാണ് . സംസ്ഥാനത്തെ പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും കെ സുരേന്ദ്രന്റെ പേരിൽ കേസുണ്ട്. കാസർകോട് 33, കണ്ണൂർ 1, കോഴിക്കോട് 2, വയനാട് 1, മലപ്പുറം 1, തൃശ്ശൂർ 6, എറണാകുളം 13, ഇടുക്കി 17, ആലപ്പുഴ 56, കോട്ടയം 8, പത്തനംതിട്ട 30, കൊല്ലം 68, തിരുവനന്തപുരത്ത് 3 എന്നിങ്ങനെയാണ് കെ സുരേന്ദ്രനെതിരെയുള്ള കേസുകളുടെ എണ്ണം.വധശ്രമം,…
Read More