കോന്നിജി എച്ച് എച്ച് എസ് :എസ് പി സി ഓണം ക്യാമ്പിന് തുടക്കമായി

  konnivartha.com: കോന്നി  ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ  എസ് പി സി യൂണിറ്റിൻ്റെ ഓണം ക്യാമ്പ് 27,28,29 തീയതികളിലായി നടത്തപ്പെടുന്നു.’ ശ്രാവണം 2025 ‘ എന്ന പേരിൽ നടത്തപ്പെടുന്ന ത്രിദിന ക്യാമ്പിന്‍റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം വി റ്റി അജോമോൻ നിർവഹിച്ചു.... Read more »
error: Content is protected !!