Trending Now

konnivartha.com : കോന്നി ഗവ ഹയർ സെക്കൻ്ററി സ്കൂൾ എസ്.പി.സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ത്രിദിന വേനൽക്കാല അവധി ക്യാമ്പ് വിജയകരമായി സമാപിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷൻ മെമ്പർ .വി.റ്റി അജോമോൻ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ക്യാമ്പിൽ നിയമ സാക്ഷരതക്കാണ്... Read more »