കോന്നി മെഡിക്കൽ കോളേജ് ഡവലപ്പ്മെൻ്റ് സൊസൈറ്റി യോഗം വിളിച്ചു ചേർക്കണം. -യു ഡി എഫ് 

konnivartha.com : കോന്നി മെഡിക്കൽ കോളേജിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച മെഡിക്കൽ കോളേജ് ഡവലപ്പ്മെൻ്റ് സൊസൈറ്റിയുടെ യോഗം നാളിതുവരെ വിളിച്ചുചേർക്കാതെ ഏകപക്ഷീയമായ നടപടികളുമായി മുന്നോട്ടു പോകുന്നതിൽ യു ഡി എഫ്    കോന്നി നിയോജക മണ്ഡലം കമ്മറ്റി ശക്തമായ പ്രതിഷേധം... Read more »