അരിക്കൊമ്പനെ പിടികൂടാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും:കോന്നി സുരേന്ദ്രന്‍, കുഞ്ചു,സൂര്യന്‍ ,വിക്രം എന്നീ കുങ്കിയാനകള്‍ ഇടുക്കിയിലേക്ക്

  konnivartha.com : ഇടുക്കിയില്‍ ഭീതി പരത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലില്‍ ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിക്കും. ശാന്തന്‍പാറ പഞ്ചായത്തിലും ചിന്നക്കനാലിലുമാണ് നിരോധനാജ്ഞ മിഷന്‍ അരിക്കൊമ്പന്‍ ദൗത്യത്തിന്റെ ഭാഗയമായി ആളുകള്‍ കൂട്ടം കൂടാതിരിക്കാന്‍ ബോധവത്ക്കരണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോടനാട്ടേക്ക്... Read more »