Trending Now
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോന്നിയിലെ ഏക സ്ഥാപനം ………………………………………………………………. മെഡികെയര്‍ ലബോറട്ടറീസ്സ് താലൂക്ക് ആശുപത്രിയ്ക്ക് സമീപം ,കോന്നി ഫോണ്‍ :0468-2247676,7025780000 ഹെല്‍പ്പ് ലൈന്‍ : 9846729418 ( 24 hour service ) ലാബ് സംബന്ധമായ എല്ലാ പരിശോധനകള്‍ക്കും പരിപൂര്‍ണ്ണ ഉത്തരവാദിത്വം ഉറപ്പുനല്‍കുകയും ,ഹോം... Read more »
ഗുരു നിത്യ ചൈതന്യ യതിയ്ക്ക് കോന്നിയില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കണം എന്ന് ആവശ്യപെട്ട് “കോന്നി വാര്‍ത്ത ഡോട്ട് കോം”സാംസ്കാരിക വകുപ്പ് മന്ത്രിയ്ക്ക് നല്‍കിയ നിവേദനം അനന്തര നടപടികള്‍ക്ക് വേണ്ടി ധനകാര്യ വകുപ്പ് മന്ത്രിയ്ക്ക് കൈമാറി . “കോന്നി വാര്‍ത്താ ഡോട്ട് കോമിന്‍റെ” സജീവ ഇടപെടലുകളെ... Read more »
കോന്നി, പുനലൂർ, തെൻമല, പാലരുവി വഴി കുറ്റാലം തെങ്കാശി യാത്ര എറണാകുളം , കോട്ടയം, ഇടുക്കി , ആലപ്പുഴ , കൊല്ലം, തിരുവനന്തപുരം ജില്ലക്കാർക്ക് എറ്റവും അനുയോജ്യമായ ഒരു വൺഡെ പിക്‌നിക് പ്ലാൻകോന്നി ,പുനലൂർ, തെൻമല, പാലരുവി വഴി കുറ്റാലം തെങ്കാശിമനോഹരമായ വനമേഖല കോന്നി... Read more »
ജീവന്‍ ഏതിന്‍റെയായാലും വിലപെട്ടത് തന്നെ .ഇതും ഒരു ജീവന്‍ ആയിരുന്നു .പേരില്‍ അണ്ണാന്‍ .കോന്നി -കല്ലേലി പാതയില്‍ അരുവാപ്പുലത്തിനും -കല്ലേലി ക്കും ഇടയില്‍ ദിനവും വാഹനാപകടത്തില്‍ പിടഞ്ഞു മരിക്കുന്നത് പത്തോളം അണ്ണാന്‍ ആണ് .കാര്യം നിസാരമായി നാം കാണുന്നു എങ്കിലും അണ്ണാന്‍ വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പ്... Read more »
വസൂരി രോഗത്തെ, ലോകത്തിൽനിന്നും നിർമാർജ്ജനം(Eradication ) ചെയ്തത് പോലെ, മന്ത് രോഗത്തേയും ഇല്ലായ്മ(Eliminate) ചെയ്യുവാൻ, ലോകാരോഗ്യ സംഘടന (WHO) ശ്രമിക്കുകയാണ്.നവംബര്‍ 11 ഇന്ത്യയില്‍ ദേശീയ മന്ത് രോഗ ദിനമായി ആചരിക്കുകയാണ്. രാജ്യത്തു നിന്ന് മന്ത് തുടച്ചുമാറ്റുക എന്ന ലക്ഷ്യ വുമായി മന്ത് രോഗ പ്രതിരോധ... Read more »
Editorial diary വികസനം അന്യമായ കോന്നിക്ക് ഊര്‍ജം പകര്‍ന്നത് കോന്നി എം എല്‍ എ അഡ്വ:അടൂര്‍ പ്രകാശ് വിവിധ വകുപ്പില്‍ മന്ത്രിയായിരുന്നപ്പോഴാണ് .കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രി ആയിരുന്നപ്പോള്‍ മറ്റു സ്ഥലങ്ങളില്‍ മെഡിക്കല്‍കോളേജ് അനുവദിച്ചപ്പോള്‍ കോന്നിക്കും അര്‍ഹമായ പരിഗണന നല്‍കി .കോന്നി മെഡിക്കല്‍കോളേജിനുള്ള നടപടി... Read more »
കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിലാണ് 2,000 ഏക്കർ വരുന്ന ഹാരിസ്സന്‍ മലയാളം കമ്പനി യുടെ റബ്ബര്‍ തോട്ടം. കോന്നിയിൽ നിന്നു 8കിലോമീറ്റർ കോന്നി അച്ചന്‍കോവില്‍ റോഡരുകില്‍ കല്ലേലി ചെളിക്കുഴി ക്ക് തിരിയുന്ന റോഡ് വശം ചേര്‍ന്ന് റബര്‍ തോട്ടം തുടങ്ങുന്നു .കേരളസര്‍ക്കാര്‍ മുന്‍കൈയെടുത്തു തുടങ്ങാന്‍... Read more »
കോന്നി വി കോട്ടയം എഴു മണ്ണു വാലുമുരുപ്പേല്‍ കെ.പി രാജന്‍റെ ഭാര്യ സുനിത കുമാരിയാണ് വൃക്ക രോഗം ബാധിച്ച് ചികിത്സയില്‍ തുടരുന്നത് .നിര്‍ദ്ധന കുടുംബത്തിന് സഹായം ചെയ്യുവാന്‍ കഴിവുള്ളവരുടെ കരുണ തേടുകയാണ് കുടുംബം .വൃക്ക രോഗം ബാധിച്ച് ആറു മാസമായി തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍... Read more »
കോന്നി ഗവ. മെഡിക്കൽ കോളജിൽ ഈ അധ്യയന വർഷം ക്ലാസുകൾ തുടങ്ങാനോ ആശുപത്രി പ്രവർത്തനം ആരംഭിക്കാനോ കഴിയില്ല .കോളജ് തുടങ്ങുന്നതിനുള്ള കേരളത്തിന്‍റെ അപേക്ഷ കേന്ദ്ര ആരോഗ്യ മന്ത്രാലയം തള്ളി. Read more »
വി കോട്ടയത്ത് ഒന്നരവയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തുണ്ടില്‍ തെക്കേതില്‍ ജിനു – വിദ്യാ ദമ്പതിമാരുടെ മകന്‍ ആദിദേവിനെയാണ് കാണാതായത്. രാവിലെ മുറ്റത്ത് നിന്നുകളിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടയില്‍ അമ്മ വീടിന്അകത്തേക്കു പോയപ്പോഴാണ് കുഞ്ഞിനെ കാണാതായത്. വീട്ടിലെ പട്ടി തൊട്ടടുത്ത മൂക്കൻ വിള-കൊല്ലൻപടി തോട്ടിലേക്ക് നോക്കി... Read more »