Trending Now

കലഞ്ഞൂരില്‍ ലോട്ടറി വില്പനക്കാരിയെ അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തയാൾ അറസ്റ്റിൽ

  konnivartha.com :/പത്തനംതിട്ട : ലോട്ടറി നൽകിയില്ലെന്ന കാരണത്താൽ മദ്യപിച്ചെത്തി കയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തയാളെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം പാതിരിക്കൽ കുമ്പിക്കൽ മുത്തിക്കോണം വടക്കേക്കര പുത്തൻ വീട്ടിൽ അബ്ദുൽ ഖാദർ റാവുത്തരുടെ മകൻ റഹിം (60) ആണ് ഇന്ന് വൈകിട്ട്... Read more »
error: Content is protected !!