അഞ്ഞിലികുന്ന് കിഴക്കുപുറം കോട്ടമുക്ക് റോഡ് ബഹുമുഖ പ്രയോജനമുള്ള പാത

    കോന്നി:ഭക്ത ജനങ്ങൾക്കും നാട്ടുകാർക്കും ടൂറിസ്റ്റുകൾക്കും ഒരു പോലെ ഉപകാരപ്പെടുന്ന ബഹുമുഖ പ്രയോജനമുള്ള റോഡാണ് അഞ്ഞിലികുന്ന് കിഴക്കുപുറം കോട്ടമുക്ക് റോഡെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു.അത്യാധുനിക രീതിയിൽ നവീകരിക്കുന്ന അഞ്ഞിലികുന്ന് കോട്ടമുക്ക് റോഡിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.മുൻകാലങ്ങളെ അപേക്ഷിച്ച്... Read more »