പത്തനംതിട്ട ജില്ലയില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(30.12.2021)

പത്തനംതിട്ട ജില്ല കോവിഡ്19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.30.12.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം 1.പന്തളം 3 2.പത്തനംതിട്ട 8 3.തിരുവല്ല 7 4.ആനിക്കാട് 2 5.ആറന്മുള 2 6.അരുവാപുലം 2 7.അയിരൂര്‍ 1 8.ചെന്നീര്‍ക്കര 2 9.ചെറുകോല്‍ 4 10.ചിറ്റാര്‍ 1 11.ഏറത്ത് 1 12.ഇലന്തൂര്‍ 10 13.ഇരവിപേരൂര്‍ 4 14.എഴുമറ്റൂര്‍ 2 15.കടമ്പനാട് 6 16.കടപ്ര 2 17.കലഞ്ഞൂര്‍ 2 18.കല്ലൂപ്പാറ 1 19.കൊടുമണ്‍ 2 20.കോയിപ്രം 6 21.കോന്നി 11 22.കൊറ്റനാട് 2 23.കോഴഞ്ചേരി 1 24.കുളനട 3 25.കുന്നന്താനം 2 26.കുറ്റൂര്‍ 1 27.മല്ലപ്പളളി 1 28.മൈലപ്ര 1 29.നാറാണംമൂഴി 1 30.നാരങ്ങാനം 3 31.നെടുമ്പ്രം 1 32.ഓമല്ലൂര്‍ 3 33.പള്ളിക്കല്‍ 5 34.പന്തളം-തെക്കേക്കര 1…

Read More