കോവിഡ് 19 – കെട്ടുകഥകളും യാഥാര്‍ഥ്യവും

  കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും ഇന്ത്യയില്‍ കോവിഡ് 19 ജനിതകശ്രേണി പരിശോധനയും വിശകലനവും കുത്തനെ കുറഞ്ഞുവെന്ന് ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ആരോപിക്കുന്നു. ഇക്കാലമത്രയും രാജ്യത്ത് വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇത്തരം പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച സീക്വന്‍സുകളുടെ എണ്ണം... Read more »
error: Content is protected !!