കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : 132 മരണം

സംസ്ഥാനത്ത് ഇന്ന് 17,518 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 132 മരണം റിപ്പോർട്ട് ചെയ്തു. 128489 ആണ് പരിശോധനകളുടെ എണ്ണം. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 12.1 ആണ്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ ടിപിആർ. മലപ്പുറം 2871, തൃശൂർ 2023, കോഴിക്കോട് 1870, എറണാകുളം... Read more »
error: Content is protected !!